BJP ഭരിക്കുന്ന മധ്യപ്രദേശില്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീലടിച്ച് ജയില്‍ അധികൃതര്‍ | Oneindia Malayalam

2017-08-09 0

ജയിലില്‍ കഴിയുന്ന ബന്ധുക്കളെ കാണാനെത്തിയ കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഭോപ്പാലില്‍ രക്ഷാബന്ധന്‍ ദിവസം അമ്മമാരോടൊപ്പം ജയിലിലെത്തിയ കുഞ്ഞുങ്ങളുടെ കവിളിലാണ് സീല്‍ പതിപ്പിച്ചത്.

Bhopal prison stamps minors' faces